NAZCA LINES - നാസ്ക ലൈൻസ് | EXPLAINED | MALAYALAM DARKMODE ©BeyporeSultan Vlog 118

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #Getsultanified #Darkmode
    Vlog Details 🎈🎈
    Vlog: NAZCA LINES - നാസ്ക ലൈൻസ് | EXPLAINED
    Location : BEYPORE
    Shot Date : 23 APR 2020
    Concept : TALK | CONSPIRACY
    Support : BEYPORESULTAN
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    RUclips : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : Boya By-M1 | RODE MicPro Shotgun
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

Комментарии • 1,6 тыс.

  • @jeffinmani
    @jeffinmani 4 года назад +199

    *ഒരു വീഡിയോക്ക് വേണ്ടി ഇത്രയും effort എടുക്കുന്ന ബേപ്പൂർ സുൽത്താൻ അല്ലേ മറ്റുള്ള youtube channel il ninnum different ആക്കുന്നത്‌*

    • @akhilakhi8578
      @akhilakhi8578 4 года назад +5

      ലൈഫിൽ റിസകും എഫർട്ടും എടുക്കുന്നവർക്കേ വിജയമുള്ളു....😍

    • @akhilakhi8578
      @akhilakhi8578 4 года назад +4

      ഈ മനുഷ്യൻ തന്നെ ഏറ്റവും വലിയ ഉദാഹരണം 😘

    • @jeffinmani
      @jeffinmani 4 года назад +1

      @@akhilakhi8578 satyam

    • @jeffinmani
      @jeffinmani 4 года назад +1

      @@akhilakhi8578 sultan ishtam

    • @shehinbnuzaid3931
      @shehinbnuzaid3931 4 года назад

      Athu makkal nalla channels kaanathathukonda

  • @yaduk_r130
    @yaduk_r130 4 года назад +341

    സുൽത്താന്റെ ചാനൽ എത്രയും വേഗം 500k ഉം പിന്നെ 1M ഉം അടിക്കട്ടെ എന്ന് ആശംസിക്കുന്നു... One of my favorite RUclips channel. Explore more and Go Ahead

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +17

      🎈🎈🎈

    • @ronaldoc4677
      @ronaldoc4677 4 года назад +3

      Yes

    • @iqbal1703
      @iqbal1703 4 года назад +4

      Ee comment nee 3 weeks mumb itatha ann arjyou enn parenna channelinte sub 3K ippol nee chenn nokiyaal 2 million

    • @mask8035
      @mask8035 4 года назад +1

      🎈🎈🎈🎈

  • @GAMER.NITHIL
    @GAMER.NITHIL 4 года назад +230

    *Sultan* fans like here....
    👇💓

  • @itsmepk2424
    @itsmepk2424 4 года назад +3

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. മലയാളത്തിൽ ഇത്രയും ബെസ്റ്റ് ചാനൽ ഇതുവരെ 1M ആയില്ലേ. ഈ ചാനൽ ഒക്കെയാണ് 1M ആവേണ്ടത്. അമേസിങ് കോൺടെന്റ്. അപാര അവതരണം. ഒറ്റ വീഡിയോയിൽ തന്നെ സുൽത്താന്റെ അവതരണം തലക്ക് പിടിച്ചു. ഇനി ചാനലിലെ വീഡിയോ മുഴുവൻ കാണുക എന്നതാണ് next task ✌️✌️😍

  • @vijuthampi8498
    @vijuthampi8498 4 года назад +317

    വീഡിയോയും കണ്ടു കമെന്റും വായിച്ചാലേ തൃപ്തി വരുള്ളൂ എന്നുള്ളവർ ഇവിടെ കമോൺ....😇😇😇

    • @akhilakhi8578
      @akhilakhi8578 4 года назад +3

      സത്യം... അന്തസ്സ്....

    • @txichunt9135
      @txichunt9135 4 года назад +1

      അതാണ് യൂട്യൂബ് നിയമം

    • @krithikrithi1938
      @krithikrithi1938 4 года назад +1

      PINNALLAH! Thambi Machaa You are Right. Video Kand Commentum Vaayichaale Thripti Varu

  • @Abhishek-iy3ii
    @Abhishek-iy3ii 4 года назад +177

    ആകാശത്തുനിന്നു വന്നവരെ അവർ ആരാധിച്ചതു കൊണ്ടായിരിക്കും നമ്മുടെ ദൈവങ്ങൾ എല്ലാം ആകാശത്തു താമസിക്കുന്നവരായതു 🎈🎈🤔🤔

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +20

      🎈🎈🎈athe

    • @jayarajhari8552
      @jayarajhari8552 4 года назад +6

      അത് നല്ല ചിന്ത ബ്രോ 🎈🎈

    • @abhijithks384
      @abhijithks384 4 года назад +2

      Right

    • @nandhunair2015
      @nandhunair2015 4 года назад +3

      Sheri anu bro apol aa valiya line ath enth anu...🎈 Enik thonnunu ath mansushar thanne anu future ill namukk cheyyunna entho oru karayam Karanam ee lokkaam avasanikkum enn vallathum parayunna sujanna ayirikkum ath...

    • @theAestheticOf
      @theAestheticOf 4 года назад +3

      നമ്മുടെ ദൈവങ്ങൾ എന്ന് പറയുന്നത് ഭൂമിയിൽ തന്നെ ജീവിച്ചു മരിച് പോയ പൂര്വികന്മാർ ആണ്.

  • @blackmusiccover1929
    @blackmusiccover1929 4 года назад +168

    SULTAN VERUM ORU PERALLLA ....ATH ORU VIKARAM AAAANU....
    LIKE THIS COMMENT
    *# GET_SULTANIFIED* 🎈🎈🎈🎈

  • @georgepu3333
    @georgepu3333 4 года назад +44

    അടിപൊളി,, നിങ്ങൾ ഓരോ കണ്ടെന്റും തപ്പി പിടിച്ചു എടുത്തുകൊണ്ടുവന്നു അവതരിപ്പിക്കും,, പിറ്റേ ദിവസം തന്നെ അതു അതേപടി കോപ്പി അടിച്ചു മറ്റുപലരും അവരുടെ ചാനലിലും അവതരിപ്പിക്കും 😎😎🤣🤣

    • @princejoseph1705
      @princejoseph1705 4 года назад +3

      സത്യം മോഷണം കലയാക്കിയ ചിലരുണ്ട്.. അങ്ങനെ ചെയ്യുമ്പോൾ ആദ്യം കഷ്ടപ്പെട്ട് ഉണ്ടാക്കിയവരുടെ വ്യൂ ആണ് കുറയുന്നത്. അതോടൊപ്പം വരുമാനവും. മോഷണം നടത്തുന്നവരിൽ പ്രധാനി af World എന്ന ചാനലാണ്.

  • @shanos7844
    @shanos7844 4 года назад +85

    Sultan posting new video
    Me: *Light's off . Headsets on. Mood on .*

  • @JishnuAnil1993
    @JishnuAnil1993 4 года назад +32

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള വിഷയമാണ് സൈക്കോളജി പക്ഷേ കോളേജിൽ പോയി പഠിക്കാൻ കഴിഞ്ഞത് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആണ് സൈക്കോളജി വിദൂര പഠനത്തിലൂടെയാണ് പഠിച്ചത് . നിങ്ങളുടെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് കാരണം വെറുതേ ലൈക്കും മറ്റും കിട്ടാൻ വേണ്ടി ഉടായിപ്പ് കാര്യങ്ങൾ ഒന്നും തന്നെ നിങ്ങൾ പറയുന്നില്ല . ഇനിയും ഒരുപാട് വിഡിയോകൾ ചെയ്യണം ...........

    • @spider8820
      @spider8820 3 года назад

      എനിക്കും പഠിക്കണം.. എങ്ങനെ

    • @aswathyp2997
      @aswathyp2997 3 года назад

      Yes plz rply.. Which university

  • @godofthunder3681
    @godofthunder3681 4 года назад +39

    Aliens കളെ കുറിച്ചുള്ള മുഴുവൻ conspiracy കള്ളും മുഴുവൻ ഉൾക്കൊള്ളിച്ച് കോണ്ട് ഒരു Video ചെയ്യാമോ ❓❓❓

  • @lovfifja4355
    @lovfifja4355 4 года назад +48

    After long time I watched sulthan.feeling good

  • @vyshak4105
    @vyshak4105 4 года назад +151

    Vedio കാണാതെ വന്ന് Comment വായിക്കുന്ന ചേട്ടന്മാര് ഒരു Like തരവോ...?🎈🎈🎈🎈

  • @aakashmohanl6407
    @aakashmohanl6407 4 года назад +86

    Eric Von Daniken’s book “CHARIOTS OF GOD” mind blogging book nammale iruthi chinthipikkum. Shud read if any1 is interested in extraterrestrial life.

    • @samsammy9530
      @samsammy9530 4 года назад +1

      Malayalam undo

    • @Jaxkryptid13
      @Jaxkryptid13 4 года назад +1

      @aakash thanks bro 🖤💀👽

    • @nidhinpk8172
      @nidhinpk8172 4 года назад +1

      Thnk bro.,, i will try to read that book

    • @harim7817
      @harim7817 4 года назад +1

    • @ghost4613
      @ghost4613 4 года назад +3

      😊👍 Viracocha (Asura Virochana) Near Nazca Line.
      Patala Desha or Loka ..
      Maya Asura started Mayan Civilization Mexico.

  • @Mummusvlog
    @Mummusvlog 4 года назад +52

    ആഹാ സുൽത്താൻ ♥️♥️♥️
    പിൻ വേണ്ട
    ബലൂൺ വേണം

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +18

      🎈🎈🎈Dhaa pidi

    • @Mummusvlog
      @Mummusvlog 4 года назад +1

      @@BeyporeSultanOnline അതാണ് ♥️♥️♥️

  • @aruntrn2699
    @aruntrn2699 4 года назад +22

    ആ ബലൂൺ ഇങ്ങ് തന്നാൽ പോയി കിടന്ന് ഉറങ്ങായിരുന്ന്....... 😍😂

  • @adhityancm5777
    @adhityancm5777 4 года назад +170

    ഡാർക്ക്‌ മോഡ് ഫാൻസ്‌ ഇൻഗ പാറു കണ്ണാ... 🎈

  • @sarangbalakrishnan7262
    @sarangbalakrishnan7262 4 года назад +7

    ഏലിയൻസുകളെ പറ്റിയുള്ള വീഡിയോകൾക്ക് ഡബിൾ സ്വാഗതം

  • @yafirpk2421
    @yafirpk2421 4 года назад +69

    Video കാണുന്നതിന് മുന്നേ ഒരു like comment സുൽത്താൻ ഇഷ്ട്ടം

  • @abijithkottiyoor9
    @abijithkottiyoor9 4 года назад +4

    ഭൂതഗണങ്ങളുടെ എൻസൈക്ലോപീഡിയ
    #സുൽത്താനെ പെരിത്തിഷ്ട്ടം#😍😍😍

  • @godofthunder3681
    @godofthunder3681 4 года назад +63

    One of the Most understand channel in malayalam 🔝

  • @lathapv1588
    @lathapv1588 4 года назад +11

    Sultane ഈജിപ്റ്റിലെ പിരമിഡുകളെ പറ്റി ഒരു വീഡിയോ ചെയ്യുമോ current transmission എന്നൊക്കെ പല conspiracy അതിനെ ചുറ്റിപറ്റി ഉണ്ടല്ലോ !!!

  • @humanbeing1426
    @humanbeing1426 4 года назад +159

    Sultan fans like here😍

  • @sarangbalakrishnan7262
    @sarangbalakrishnan7262 4 года назад +3

    ഇതിൽ കാണുന്ന ഡിസ്ലൈക്കുകാർ ഉദ്ദേശിക്കുന്നതെന്താണെന്ന് മനസ്സിലാകാത്തവർ ഇവിടെ കൊട് ഒരു ലൈക്ക്

  • @divyakg3885
    @divyakg3885 4 года назад +54

    1st viewer
    5th commenter
    15 likes for me & 15K likes for *Sultan*

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +2

      🎈🎈🎈

    • @aravindvalsarajan3284
      @aravindvalsarajan3284 4 года назад

      ഇനി ഇതെന്ദനെന്ന് ആലോചിച്ചു നടക്കണല്ലോ ദൈവമേ,,15k yo

    • @shijimjob5772
      @shijimjob5772 4 года назад +1

      1st viewer and 5th commenter?😂😂

    • @divyakg3885
      @divyakg3885 4 года назад

      @@shijimjob5772 മിക്ക അറിയപ്പെടുന്ന യൂടുബർസിന്റെ വീഡിയോയിൽ കാണാവുന്ന ഒരു കാര്യമാണ് സുഹൃത്തേ ഇത്. വീഡിയോ കാണുന്നതിന് പകരം ആദ്യം ആരു കമന്റ് ചെയ്തു എന്നതാണ് അവിടെ പ്രസക്തം.ഞാനീ വീഡിയോ കണ്ട് തുടങ്ങുമ്പോൾ 29 second aayi video post cheytit appol no views എന്നായിരുന്നു manassilayennu വിചാരിക്കുന്നു.

    • @divyakg3885
      @divyakg3885 4 года назад

      @@aravindvalsarajan3284 15K ennal 15000 likes. OK?

  • @sabeesha7541
    @sabeesha7541 4 года назад +10

    Hi,
    വെളിച്ചപ്പാട് എന്നത് എങ്ങനെ സംഭവിക്കുന്നത്. അതിന്റെ മാനസികാവസ്ഥ എന്താണ്.

  • @sabinsabu1884
    @sabinsabu1884 4 года назад +24

    Ethu polathe subject ishtam ullavar evde LIKE💗💗💗🔥

  • @sumishapadanmaril
    @sumishapadanmaril Год назад +2

    അന്യഗ്രഹ പേടകങ്ങൾ രാത്രിയിൽ ഇവിടെ ലാൻഡ് cheyyunnundavum.....അത് ലാൻഡ് ചെയ്യുമ്പോൾ അതിൻ്റെ അടിയിൽ ഉള്ള ഡിസൈൻ പതിയുന്നത് ആവും ക്രോപ് circles....ചെരുപ്പിൻ്റെ അടി പതിയുന്ന പോലെ.

  • @akashchikku6608
    @akashchikku6608 4 года назад +21

    🎈💓പുതിയത് പഠിക്കാനും പുതുതായി ചിന്തിക്കാനും. കയറിവാ മക്കളെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്. ❤️🎈

  • @the__athiest
    @the__athiest 4 года назад +7

    *ഇങ്ങള് ഏതെങ്കിലും ഒന്ന് പറ രണ്ടും കൂടി കൂട്ടി കലത്തി കൺഫ്യൂഷൻ ആക്കി*

  • @vyshak4105
    @vyshak4105 4 года назад +4

    കൃത്യം 8.58 ന് സുൽത്താന്റെ vedio കാണാൻ Beypore Sultan Channel ൽ കേറി Page റീഫ്രഷ് ചെയ്ത ഞാൻ...
    9 മണി ആയപ്പോ Net കട്ട് ആയി😣😣😭😭..
    ആ.. കോഴപ്പില്ല...സുൽത്താൻ ഒന്ന് Pin ചെയ്താ മതി😔😆😆🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @thebatman2990
    @thebatman2990 4 года назад +1

    Njan oru katta sultan fan💜💙..ee channel orap aayum veliya uyarangilil ethum🎈🎈🎈..keep going Sultan..All the best😍😍😍😍😍

  • @sidharthgs7350
    @sidharthgs7350 4 года назад +40

    ഭേപ്പുർ സുൽത്താൻ എന്നു എഴുതി കാണിക്കുബോൾ ഉള്ള bgm ഞാൻ മാത്രമാണൊ Repeat ചെയ്ത് കേൾക്കുന്നത്😍😍😍.......bgm fans hit here👇👇👇👇

  • @storytellermalayalam
    @storytellermalayalam 4 года назад +3

    ഞാനും nazca lines നെ കുറിച്ച് video ചെയ്തിട്ടുണ്ട് കണ്ടിട്ടില്ലാത്തവർ ഒന്ന് കണ്ടു നോക്കൂ😉😉💙💙

  • @AbuTrolls
    @AbuTrolls 4 года назад +50

    നല്ല മനസ്സുള്ളവരിൽനിന്നും സബ്സ്ക്രൈബുകൾ സ്വീകരിക്കുന്നതാണ് .
    എന്ന്
    Trollan abu

  • @nandhunair2015
    @nandhunair2015 4 года назад +2

    Hi Sultan
    Before Human being oru video cheyyamo...

  • @അഖിൽ-ഫ6ഢ
    @അഖിൽ-ഫ6ഢ 4 года назад +17

    ടൈം ട്രാവൽ ചെയ്തു പിന്നിലേക്ക് പോകേണ്ടിവരും ഇതൊക്കെ ശരിക്കും എന്താണ് എന്നറിയാൻ🤔🎈🎈🎈🎈👌👌

    • @jokes1105
      @jokes1105 4 года назад +3

      Ningal alle "akhil" Sultan oru vdioyil ningale kurich paranjarnnu.....😇😯

    • @അഖിൽ-ഫ6ഢ
      @അഖിൽ-ഫ6ഢ 4 года назад +2

      @@jokes1105 അതേലോ 🙏😊

    • @jokes1105
      @jokes1105 4 года назад +3

      @@അഖിൽ-ഫ6ഢ aha....kollallo . .

  • @andruez3008
    @andruez3008 4 года назад +1

    *കാണുന്ന പ്രേക്ഷകരെ രസിപ്പിക്കുന്നതിലുപരി അവരെ ചിന്തിപ്പിക്കുന്ന കാര്യത്തിലും നിങ്ങള്‍ തന്നെയാണ് മുന്നിൽ.....*
    🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
    *ഇരുട്ടിന്റെ രാജകുമാരാ നീ തിളങ്ങൂ ഒരു നക്ഷത്രം പോലെ*
    🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @joelmathew5285
    @joelmathew5285 4 года назад +4

    Ente ponneda ഈ സൗണ്ട് effect ഒരു രക്ഷേം ഇല്ല...
    ഇതൊക്ക എങ്ങനെ സാധിക്കുന്നു ❤️❤️❤️

  • @appocalypse3012
    @appocalypse3012 4 года назад +6

    Bro Nikola Tesla ye kurichu oru video cheyyumoo...
    The unknown man who changed the world that we live today...

  • @candyman3326
    @candyman3326 4 года назад +10

    *😍കേറി പോരിൻ ചങ്ങയിമാരെ..🔥*

  • @abhiabhi1237
    @abhiabhi1237 3 года назад +3

    What if we used to live in mars and the condition in mars changed that living beings couldn't live in mars anymore and we had to flee from mars and the planet we land is earth and the giant meteor that killed all the dinosaur is actually the escape pod we used to to flee from mars 🤔😅

  • @SABIKKANNUR
    @SABIKKANNUR 4 года назад +38

    *കേറി വന്ന് സുൽത്താനേ നിങ്ങളെ ദുനിയാവിലേക്ക്* 😍😍😍👻👻

  • @akhileshzidane9940
    @akhileshzidane9940 4 года назад +3

    നന്ദൻകോട് കൊലപാതകം ഒന്നു എക്സ്പ്ലെയിൻ ചെയ്യാമോ ബേപ്പൂർ സുൽത്താൻ ചെയ്യുമ്പോൾ അതിൻറെ ത്രിൽ വേറെതന്നെയാണ്

  • @alone7g
    @alone7g 4 года назад +19

    ഔറ എന്താണ്?youtube il കുറെ ആയി കാണുന്നു. But onnum മനസ്സിലായില്ല. ഇതിനെ പറ്റി ഒരു video cheyyumo sir🙏

  • @benjaminstanleyadoor
    @benjaminstanleyadoor 4 года назад +5

    ചോറ് ഉണ്ട്‌.. നിറഞ്ഞില്ല.. video കണ്ടു എല്ലാം നിറഞ്ഞു 🤩🤩✌️

  • @anilu2198
    @anilu2198 4 года назад +28

    കാത്തിരുന്ന കണ്ടവർ ഇവിടെ ലൈക്

  • @abuthahirmi1009
    @abuthahirmi1009 4 года назад

    Aadhya 10minute locally available aaya karyangalum pinnedulla 10 min locally available allatha karyangalum adangiya oru 20 minute video.
    Hats Off to ur brilliance

  • @jissjijo7079
    @jissjijo7079 4 года назад +10

    *സുൽത്താനേ CONTENT അടിപൊളി . സുൽത്താന്റെ ശബ്ദം വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നും . മികച്ച CONTENT ഉകളും സമാനതകളില്ലാത്ത അവതരണശൈലിയും കൊണ്ടും മനസ് കീഴടക്കുന്നതാണ് സുൽത്താനെ നിങ്ങളുടെ വിജയം* ..
    സുൽത്താൻ ഇഷ്ടം . ❤️❤️😘

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +1

      orupad sneham brother 🎈🎈🎈

    • @jissjijo7079
      @jissjijo7079 4 года назад +1

      @@BeyporeSultanOnline dhe.. Sulthan... ❤️❤️❤️❤️

  • @rajeevankm7232
    @rajeevankm7232 4 года назад

    Lockdown കാലത്തു സുൽത്താന്റെ videos കാണുമ്പോൾ ഒരു പ്രത്യേക thrille ആണ്

  • @handsome_hunk_DeV
    @handsome_hunk_DeV 4 года назад +9

    Just love Ur dark modes

  • @darsandinesh7324
    @darsandinesh7324 4 года назад +3

    10:15 *അസ്ഥി കൂടങ്ങൾ വച്ചു aliens ന്റെ സാനിധ്യം സ്ഥിത്തി കരിച്ചു കൂടെ. ആ fossils വച്ചു കൂടുതൽ പടങ്ങൾ aliens നെ പറ്റി നടനോ* ?

  • @sidharthss8478
    @sidharthss8478 4 года назад +8

    ഇത് വരയ്ക്കാൻ എത്ര സമയം എടുത്തിട്ടുണ്ടാവും ...... ??
    സംഭവം അടിപൊളി ചിന്തിച്ചു തല പോകാക്യൻ പറ്റിയ വിഷയം തന്നതിൽ സുൽത്താൻ ഒരായിരം നന്ദി
    പിന്നെ സുഖല്ലേ ... അവിടെ സുൽത്താനെ ???

  • @bestgeeks4392
    @bestgeeks4392 4 года назад

    Ijathi Concept okke Sultan pwoliya 🎈🎈🎈

  • @amruthakv5160
    @amruthakv5160 4 года назад +110

    ലോക്ക് ഡൌൺ ആയിട്ട് ഒന്നും ചെയ്യാതെ ബോറടിച്ചിരിക്കുന്ന എല്ലാവർക്കും ഞാൻ ബേപ്പൂർസുൽത്താൻ ചാനൽ സജസ്റ്റ് ചെയ്യുന്നു.
    എല്ലാത്തിനും ചിന്തിച്ചിച്ചു ചിന്തിച്ചു വട്ടായി പോട്ടെ...
    അങ്ങനെ ഞാൻ മാത്രം വട്ടായി ഇരുന്നാൽ പോരല്ലോ

    • @arun_r_s1444
      @arun_r_s1444 4 года назад

      A chitram varachavarude viralukal muriche ayirikkille?

    • @renuyt8939
      @renuyt8939 4 года назад +1

      @@arun_r_s1444 anganeyegil endinu 2 vuralukal murichu

    • @arun_r_s1444
      @arun_r_s1444 4 года назад +4

      @@renuyt8939 varakkunna viralukal ethanu? 2 viralukal alle? Choondu viralum thalla viralum....athu varappicha shesham ini vere evideyum athupole orennam varakkathirikkan rajavu viral vettiye ayirikkam...pinneddu kuttabodham thonni avare rajakeeyamayi maranashesham mummy ayi avide samskarichu kanum, chilappol pinneddu Vanna rajavu

    • @renuyt8939
      @renuyt8939 4 года назад +1

      @@arun_r_s1444 that was a logical think ...thank u...👍

    • @sindhubs1281
      @sindhubs1281 4 года назад

      @@arun_r_s1444 ithenthon tajmahal ano

  • @DevAnand-jx9gs
    @DevAnand-jx9gs 4 года назад +1

    ഗ്രാഫിക്സ് & ഡിസൈനിങ് ലോകത്തിന് കിട്ടിയ വരമാണ് താങ്കൾ എന്നാണ് ആദ്യം കരുതിയത് 😍 ഇപ്പോഴാണ് മനസ്സിലായത് ഡിറ്റക്ടീവ് & ഇന്റലിജൻസ് ലോകത്തിന്റെ തീരാ നഷ്ടമാണ് താങ്കൾ എന്ന് 😘
    എന്റെ ശ്യാമേട്ടൻ 😎 -:- അവരുടെ സുൽത്താൻ 😊

  • @harithakraj1235
    @harithakraj1235 4 года назад +5

    Hloo sir...ancient Egyption culture, mummifying process ,different type curses ellam include cheydu oru video idaavooo?

  • @godson-je-je-ebhephzibahfr3694
    @godson-je-je-ebhephzibahfr3694 4 года назад +3

    ഹൃദയശുദ്ധി ഇഷ്ടപെടുന്നവന് അധരലാവണ്യം ഉണ്ട്;രാജാവ് അവന്റെ സ്നേഹിതൻ. യഹോവയുടെ കണ്ണ് പരിജ്ഞാനമുള്ളവനെ കാക്കുന്നു ദ്രോഹികളുടെ വാക്കോ അവൻ മറിച്ചുകളയുന്നു. "GODSON-JE-JE-EB"

    • @godson-je-je-ebhephzibahfr3694
      @godson-je-je-ebhephzibahfr3694 4 года назад

      മാനുഷ്യന്റെ ആത്മാവ് യഹോവയുടെ ദീപം, അതു ഉദരത്തിന്റെ അറകളെയൊക്കെയും ശോധനചെയ്യുന്നു. ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ പേറ്റിക്കളയുന്നു, അവരുടെമേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു. ഉദരത്തിന്റെ അറകളിലേക്കു ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കുകളയുന്നു. രാജാവിന്റെ ഹൃദയം യഹോവയുടെ കൈയിൽ നീർത്തോടുകണക്കെ ഇരിക്കുന്നു, തനിക്ക് ഇഷ്ടമുള്ളേടതൊക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു.

  • @WIEIRDO
    @WIEIRDO 4 года назад +8

    സുൽത്താനെ Pentagon UFO sightings footage പുറത്ത് വിട്ടിട്ടുണ്ട്
    . അതിനെ പറ്റി ഒരു വീഡിയോ 🤗
    Like if you agree

  • @abhirajbyju8738
    @abhirajbyju8738 3 года назад +1

    Njan ettavum kooduthal chindhikkugayum ,aaswadhikkugayum cheyyunna channel,,,,,,,,bepur sulthan,,,,nice presentation,,kooduthal informations,,available here™

  • @vichuvlogy609
    @vichuvlogy609 4 года назад +26

    ആദ്യം കാണണം എന്ന് ഉണ്ടാരുന്നു ചോർ കഴിച്ചൊണ്ട് ഇരുന്നൊണ്ട് താമസിച്ച്..

  • @rocksarathkumar
    @rocksarathkumar 4 года назад

    Uffff ijathy avatharanam
    Ithinu ithra subscribe poraaaa keratte angadu 😍😍😍😍

  • @abhimanyutd
    @abhimanyutd 4 года назад +7

    *സുൽത്താനെ കൊറച്ചു ബലൂൺ വേണം Quarantine ഒക്കെ അല്ലെ പറത്തി കളിക്കാന്നാ.... 🎈♥️*

    • @jayarajhari8552
      @jayarajhari8552 4 года назад +2

      🎈🎈🎈🎈🎈🎈🎈പിടിച്ചോ ബ്രോ... സുൽത്താൻ വന്നു തരുമ്പോ തിരിച്ചു തന്നാ മതി...

    • @abhimanyutd
      @abhimanyutd 4 года назад

      @@jayarajhari8552 😅😁♥️

  • @ഡോണിഡാർക്കോ
    @ഡോണിഡാർക്കോ 4 года назад +5

    സുൽത്താനെ ഫ്ലാറ്റ്‌ എർത്ത്‌ തീയറിയെക്കുറിച്ച്‌ ഒരു വീഡിയൊ ചെയ്യാമോ ??

  • @sanvi1997
    @sanvi1997 4 года назад +3

    Do you know psychology 🤨

  • @rameshkmgvr6911
    @rameshkmgvr6911 4 года назад

    നമസ്ക്കാരം സുൽത്താൻ ....
    ഞാൻ കാത്തിരുന്ന ഒരു വീഡിയോ ആണ് ഇത് ....
    അപ്പൊ ബാക്കി കമൻറ് സുൽത്താൻ്റെ അവതരണവും വീഡിയോയും കണ്ടതിനു ശേഷം .... ട്ടോ ...
    രമേശ് ഗുരുവായൂർ

  • @selinanelsonselinanelson4118
    @selinanelsonselinanelson4118 4 года назад +6

    Editing ...oru reksheum illaa adipolli

  • @serinsebastian4389
    @serinsebastian4389 4 года назад +2

    ആദ്യമായിട്ടാണ് നാസ്ക ലൈൻസ് എന്ന് കേൾക്കുന്നത്.

  • @sarathkr5536
    @sarathkr5536 4 года назад +3

    ♥♥♥
    Super sultane...
    ★★★★★★★
    Sultante name ?
    Enganeya....inganulla detail kittunnathu.....
    Enikku ettavum ishtapetta...njaan anweshichirunna content's ulla ore oru chanel ithanu....thanks bro♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @harshrameshxiib7582
    @harshrameshxiib7582 4 года назад +2

    Chetann superaaa🖤🖤

  • @gamingwarrior5662
    @gamingwarrior5662 4 года назад +6

    സുൽത്താൻ alien ആണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം
    #darkmode

    • @yedukrishna796
      @yedukrishna796 4 года назад +1

      Ennik thonnunath cheruppam nila nirthan patunna anunaki yann ennan.

  • @rinisharamachandran2689
    @rinisharamachandran2689 4 года назад

    Superb.👌👀 Dark mode, background music, intro, topic selection n conclusion... Everything is outstanding, sultan.

  • @akshayjoseph2327
    @akshayjoseph2327 4 года назад +4

    10 min ...1.7k ആ range ഒന്ന് നോക്കണേ .....dark mode❤️

  • @nihidc7938
    @nihidc7938 4 года назад +1

    സുൽത്താനെ Blue whaline Patti cheyyamo plzzzzzzz.nalla intro okke koduthe orennam പൊളിക്കും

  • @shyammohan5558
    @shyammohan5558 4 года назад +4

    സുൽത്താനോ ഡാർക്ക് വെബ്ബിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ.....

  • @AbHi-gl7od
    @AbHi-gl7od 3 года назад +1

    Nasca lines മനുഷ്യ നിർമിതമാണ് മുകളിൽ നിന്നും വന്ന ദെയ്‌വത്തിനെ പോലെ ആവാൻ വേണ്ടി ആണ് അവർ തലയിൽ തുണി കെട്ടി വച്ചത്.......... അതുപോലെ തന്നെ മുകളിൽ നിന്നും വന്നവരെ ദെയിവമായി കാണുന്ന ഇവർ...... മുകളിൽ നിന്നും വരുന്ന ദെയിവത്തിനെ കാണിക്കുവാൻ വേണ്ടിയായിരിക്കുമോ അത്രയും വലിയ മുകളിൽ നിന്നും മാത്രം കാണാൻ കഴിയുന്ന nasca lines നിർമിച്ചത്.................?

  • @abhishekpremkumar3579
    @abhishekpremkumar3579 4 года назад +1

    Powli sulthan💯💯💯😘

  • @sarathv3875
    @sarathv3875 4 года назад +5

    1:27 സന്തോഷ്‌ ജോർജ് കുളങ്ങര റെഫറെൻസ്

  • @justme8590
    @justme8590 4 года назад +1

    Sulthaneee.... plz. Plzz. Plz... Tipu ne kurich oru video cheyyo... ninghade shyliyil kelkanulla agraham kondaaa

  • @rajendrannair810
    @rajendrannair810 4 года назад +3

    സുൽത്താനെ ballon കമന്റ്‌ അല്ലാതെ വേറെന്തെങ്കിലും തരുമോ

  • @dksabu2973
    @dksabu2973 4 года назад +2

    Sultane sympsonsine Patti oru video cheyyumo

  • @yadukrishnankp1114
    @yadukrishnankp1114 4 года назад +5

    Notification കണ്ടപ്പോ തന്നെ കയറി...💕

  • @kramachandran2846
    @kramachandran2846 Год назад +1

    2 ലാർജ് അടിച്ചിട്ട് ഇരുന്നു ചിന്തിക്കാൻ പോകുവാണേ ....🤔🤔🤔

  • @alex.2327
    @alex.2327 4 года назад +4

    Sultane oru doubt " grey vargathil petta aliens enne vechal entha? 10:05

  • @arjithrgth2337
    @arjithrgth2337 4 года назад +1

    ഒരു സംശയം.. അപ്പൊ ഏലിയന്റെ ചിത്രമോ???? എലിയൻസ് ആവമെന്നാണ് എനിക്ക് തോന്നുന്നത്

  • @aswal4708
    @aswal4708 4 года назад +8

    ഞാൻ വീഡിയോ കഴിഞ്ഞ് ചോദിക്കാൻ വച്ച ചോദ്യം ആണ്
    പർവ്വതം ആര് അങ്ങനെ ആക്കി എന്ന് പക്ഷെ നിങ്ങൾ അത് പൊട്ടിച്ചു കയ്യിൽ തന്നു
    Thenks 😔😁🎈

  • @kinginthenorth6297
    @kinginthenorth6297 4 года назад

    കുറച്ചുകൂടി photo video detailing ഉണ്ടേൽ വേറെ ലവേലാകും
    ♥️

  • @AbuTrolls
    @AbuTrolls 4 года назад +12

    നല്ല മനസ്സുള്ളവരിൽനിന്നും സബ്സ്ക്രൈബുകൾ സ്വീകരിക്കുന്നതാണ് .
    എന്ന്
    Trollan abu

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +1

      🎈🎈 🎈

    • @AbuTrolls
      @AbuTrolls 4 года назад

      എല്ലാവരുടെയും സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു . നിങ്ങളെ ഒരു നിമിഷമെങ്കിലും ചിരിപ്പിക്കാൻ ഞാൻ എന്റെ വീഡിയോകളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കും . തുടക്കക്കാരനാണ് . എന്തെങ്കിലും തെറ്റുകൾ വന്നാൽ ക്ഷണിക്കുക .

  • @krishnankuttyvp352
    @krishnankuttyvp352 4 года назад +1

    Njan ippom Sulthante videos like cheythitte kanaan thodangaarullu ..😊😊😊😊

  • @vysakhss9279
    @vysakhss9279 4 года назад +14

    ഗൂഗിൾ എയർത്തിൽ കൂടെ നോക്കിയാ കാണാൻ പറ്റോ ?????
    🙄🙄🙄🙄.. ലോക്കഡൗണിൽ കറങ്ങാൻ പുതിയ സ്ഥലം തപ്പി നടക്കുവായിരുന്നു

  • @sarangbalakrishnan7262
    @sarangbalakrishnan7262 4 года назад +1

    എങ്ങനെയാണ് പഠിക്കേണ്ടത് എന്നറിയാൻ ഈയൊരൊറ്റ ചാനൽ നോക്കിയാൽ തിരിയും

  • @Kiran-ol7ll
    @Kiran-ol7ll 4 года назад +9

    സൂൽത്താനെ ഒരു 🎈🎈 തരുമോ 😁😁

  • @arjunchathoth3234
    @arjunchathoth3234 4 года назад

    India യുടെ അഭിമാനമായ
    Mangalyan Mass mission നെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ

  • @sameeraashraf1017
    @sameeraashraf1017 4 года назад +3

    "DARK WEB" vlog cheyyoo plzz

  • @sreelakshmi3651
    @sreelakshmi3651 4 года назад +1

    Sulthan do you refer to the book 'THE FACTS FACTORY' because the stories you said are mentioned in that book . Nothing just curious ☺️

  • @alwaysbehappy3172
    @alwaysbehappy3172 4 года назад +11

    Fringe science
    •Paranormal
    •Pseudoscience
    •Psionics
    •Psychic
    •Psychology
    Ithineppatti oru video

  • @sheejaleela6615
    @sheejaleela6615 4 года назад +1

    ആകാശത്തുനിന്ന് ഇറങ്ങി വന്നവർ ANUNNAKI ആണോ എന്റെ ഒരു സംശയം മാത്രം .
    Plz replay SULTHAN .

  • @bbhfhnbun
    @bbhfhnbun 4 года назад +3

    AVdem chellapol monoatomic gold kanum🙃
    Ella drawings inum meaning undenkil wht is the meaning of tht drawing of a alien like picture

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +1

      🎈🎈🎈Monoatomic gold thanne venam ennilla

    • @bbhfhnbun
      @bbhfhnbun 4 года назад +1

      @@BeyporeSultanOnline but aa alien like creatures inte pictures evdunhu avark kiti

  • @abhijithvelayudhan9533
    @abhijithvelayudhan9533 4 года назад +1

    സുൽത്താൻ.... താങ്കളുടെ വലിയ ഫാൻസിൽ ഒരാളാണ് ഞാൻ... ഒരു റിക്വസ്റ്റ് ഉണ്ട്.... യഥാർത്ഥ അഘോരികളെ കുറിച് ഒരു വീഡിയോ ചെയ്യാമോ....

  • @alanbmyalil6073
    @alanbmyalil6073 4 года назад +4

    Hi, please do a video on kailash temple.